Gå direkt till innehållet
Bhoomirakshasam
Spara

Bhoomirakshasam

pocket, 2024
Malayalam
Lägsta pris på PriceRunner
ഭൂമിരാക്ഷസം സാറാ ജോസഫ് സര്]ഗ്ഗാത്മകതയുടെ അനിതരസാധാരണമായ ഒരു സിദ്ധിവിശേഷം തന്നെയാണ് നാടകരചന. പഴയ, പുതിയകാല പ്രശ്നങ്ങളെ കൂട്ടിയിണക്കി ആണ്]കോയ്മയുടെ സദാചാരവ്യവസ്ഥകളെ അതിലംഘിക്കുമ്പോള്] നാടകങ്ങള്] വരുംകാലത്തിന്]റെ പ്രവചനങ്ങളായി മാറുന്നു. സാറാ ജോസഫിന്]റെ രചനകള്] കാലം ആവശ്യപ്പെടുന്ന മറുലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അന്നുള്ള സ്ത്രീക്ക് ഭിന്നമായ ഒരു അര്]ത്ഥം നല്]കലാണത്. നിലനില്]ക്കുന്ന സാമൂഹിക അസമത്വങ്ങളെ വലിച്ചെറിയുന്ന അപാരശക്തിയുള്ള വഴക്കം. സ്ത്രീശരീരത്തിന്]റെ താളപൂര്]ണതയെയും വേഗവ്യത്യസ്തതയേയും പുരുഷക്കാഴ്ചകളെ തകര്]ത്തെറിയാനുള്ള തിരിച്ചറിവുകളും ഭാഷണവും ഈ നാടകത്തിലൂടെ അരങ്ങിലെത്തുമ്പോള്] സ്ത്രൈണ നാടക ജീവിതമാണ് സാര്]ത്ഥകമാകുന്നത്. പുതിയൊരു സ്ത്രീ അരങ്ങാണ് കാഴ്ചപ്പെടുന്നത്. സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെ കൈകളില്] അത് സുഭദ്രമായിരിക്കുന്നു എന്നതിന്]റെ നാണയപ്പെടുത്തലാണ് ഭൂമിരാക്ഷസം, സ്ത്രീ, ചാത്തുമ്മാന്]റെ ചെരുപ്പുകള്] എന്നീ മൂന്നു നാടകങ്ങളുടെ സമാഹാരം
ISBN
9789393596390
Språk
Malayalam
Vikt
118 gram
Utgivningsdatum
2024-05-01
Sidor
94