Gå direkt till innehållet
Bhagavad Gita
Spara

Bhagavad Gita

pocket, 2021
Malayalam
Lägsta pris på PriceRunner
മലയാളത്തിലെ ഗീതാപഠനങ്ങളുടെ ചരിത്രത്തിലെ പ്രധാന സ്ഥാനങ്ങളിലൊന്നായി ഈ പുസ്തകം നിലകൊളളും. നമ്മുടെ ഭാഷയിലെ ഗീതാജ്ഞാനവും നമ്മുടെ സമകാലിക ചരിത്ര സന്ദർഭവും ഒരുപോലെ ആവശ്യപ്പെടുന്ന ദൗത്യമാണ് ഈ കൃതി. ഇത്തരമൊരു ചുമതല ഏറ്റെടുത്തതുവഴി ബിനീഷ് പുതുപ്പണം മലയാളത്തിന്റെ വൈജ്ഞാനികജീവിതത്തിനും ജനാധിപത്യ സംസ്]കൃതിക്കും വലിയ സംഭാവനയാണ് നൽകുന്നത്. _സുനിൽ പി. ഇളയിടം ഭഗവദ്ഗീതയുടെ ചരിത്രത്തെയും ദർശനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായൊരു പഠനം. ഗീതയുടെ കർമ്മത്തെയും ജ്ഞാനത്തെയും ഭക്തിയെയും സംബന്ധിച്ച വിവരണങ്ങൾക്കപ്പുറം ഭഗവദ്ഗീത കടന്നുപോയ സാഹചര്യങ്ങളെയും ചരിത്രത്തെയുമാണ് ഈ കൃതി പരിശോധിക്കുന്നത്. _കെ.ടി. കുഞ്ഞിക്കണ്ണൻ
Undertitel
Mathavum Mathethara Vijaravum
ISBN
9789387398757
Språk
Malayalam
Vikt
122 gram
Utgivningsdatum
2021-11-01
Sidor
98