Gå direkt till innehållet
Asante Leela Lakoffinte Vayana
Spara

Asante Leela Lakoffinte Vayana

pocket, 2021
Malayalam
Lägsta pris på PriceRunner
ധൈഷണികസൗന്ദര്യശാസ്ത്രത്തെ ആസ്പദമാക്കി രചിക്കപ്പെട്ട മലയാളത്തിലെ ആദ്യസമഗ്ര ഗ്രന്ഥം. മലയാളവിമർശനത്തിൽ ഒരു സ്ത്രീ നടത്തുന്ന ധീരധൈഷണികയാത്രകൾ. ലളിതവും ഗഹനവുമായ ഭാഷയിൽ ഉദാഹരണസഹിതം ലക്കോഫിന്റെ സങ്കല്പനലക്ഷകത്തെ ഈ കൃതിയിൽ അവതരിപ്പിക്കുന്നു. പല രൂപഭാവങ്ങളിൽ എഴുതപ്പെടുന്ന പുതുകവിതകൂടി പഠിക്കാനുതകുന്ന തരത്തിൽ ശക്തമാണ് ഈ കൃതിയിൽ അവതരിപ്പിക്കുന്ന രീതിശാസ്ത്രം. അവതാരിക ഡോ. പി.എം. ഗിരീഷ്]
ISBN
9789387398009
Språk
Malayalam
Vikt
236 gram
Utgivningsdatum
2021-11-01
Sidor
200