Gå direkt till innehållet
America
Spara

America

Malayalam
Lägsta pris på PriceRunner
ഫ്രാന്]സ് കാഫ്കയുടെ രചനകളില്] ഏറ്റവും കലാസൌകുമാര്യം നിറഞ്ഞതും പ്രസാദപൂര്]ണ്ണവുമായ രചനയാണ് അമേരിക്ക. ഏകാകിത്വവും അനാഥത്വവുമാണിതിലും കൈകാര്യം ചെയ്യുന്നത്. ഭൌതിക സൌഭാഗ്യങ്ങളെല്ലാം നേടിയാലും കെട്ടടങ്ങാത്ത മനുഷ്യന്റെ ആത്മീയ ദാഹവും സനാതനസത്യത്തെ തേടിയുള്ള അന്വേഷണവും ഈ കൃതിയില്] പ്രതിഫലിക്കുന്നു. സ്വന്തം മണ്ണില്] നിന്ന് തീര്]ത്തും അപരിചിതമായ അമേരിക്കന്] സംസ്ക്കാരത്തിലേക്ക് എത്തിച്ചേരുന്ന കാള്] റോസ്മാന്] മിത്രങ്ങളാലും ശത്രുക്കളാ]ലും വഞ്ചിക്കപ്പെട്ട് അടിക്കടി അധഃപതിക്കുന്നതാണ് ഇതിവൃത്തം. കാഫ്ക ഒരിക്കലും അമേരിക്ക കണ്ടിട്ടില്ല. ഭാവനയിലൂടെ അദ്ദേഹം അമേരിക്ക നിര്]മ്മിക്കുകയായിരുന്നു.
ISBN
9788184231076
Språk
Malayalam
Vikt
310 gram
Utgivningsdatum
2007-04-01
Förlag
Greenbooks
Sidor
234