Gå direkt till innehållet
AADUJEEVITHAM  (Edition280)
Spara

AADUJEEVITHAM (Edition280)

Malayalam
Lägsta pris på PriceRunner
"ആ ചെടികൾ എനിക്ക് പറഞ്ഞുതന്നത് ജീവിതത്തിന്റെ വലിയ പ്രതീക്ഷയുടെ പാഠങ്ങളാണ്. അവ എന്നോടു രഹസ്യത്തിൽപറഞ്ഞു. "നജീബേ, മരുഭൂമിയുടെ ദത്തുപുത്രാ... ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോടു മല്ലിടുക. തീക്കാറ്റും വെയിൽനാളവും നിന്നെ കടന്നുപോകും. നീ അവയ്ക്കു മുന്നിൽ കീഴടങ്ങരുത്. തളരുകയും അരുത്. നിൻ്റെ ജീവനെ അതു ചോദിക്കും. വിട്ടുകൊടുക്കരുത്." വായനയുടെ 280 പതിപ്പുകൾ. അറേബ്യൻ അടിമജീവിതത്തിൽ നിന്ന് പെരിയോന്റെ കൈപിടിച്ച് മരുമണ്ണിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഗ്രാമീണനായ ചെറ്യപ്പക്കാരൻ്റെ സങ്കടജീവിതപാഠങ്ങൾ. ആടുജീവിതം എന്ന ഒരു ഒടശൈലിതന്നെ ഭാഷയിൽ സൃഷ്ടിച്ച അത്യപൂർവ്വമായ സേവൽ.
ISBN
9789348125439
Språk
Malayalam
Vikt
310 gram
Utgivningsdatum
2024-10-21
Sidor
218