Gå direkt till innehållet
Salabhangal Ozhinja Veedu
Spara

Salabhangal Ozhinja Veedu

pocket, 2022
Malayalam
Lägsta pris på PriceRunner
കടല്]ക്കരയില്]കാറ്റിനെതിരെ ഏട്ടനെയും തന്നെയും മാറോട് ചേര്]ത്ത് വിതുമ്പി നിന്ന അച്ഛന്]റെ മുഖം ചരമക്കോളത്തിലെ ഓര്]മ്മക്കുറിപ്പായി വീണ്ടും. പന്ത്രണ്ടില്]തന്നെ രക്തം പുരണ്ട കന്യകയുടെ യൗവ്വനം പൂഴിമണലിലൂടെ വഴികാട്ടിയായി നടന്ന് അമ്പരപ്പിച്ചതും ഒരേ ദിനം."" മനുഷ്യമനസ്സിന്]റെ സങ്കീര്]ണതകളിലൂടെ മാറുന്ന കാലത്തിന്]റെ അനുഭവ യാഥാര്]ത്ഥ്യങ്ങള്] വരച്ചുകാണിക്കുന്ന കഥകള്]. മാറുന്ന കാലവും പുരോഗമന സംസ്കാരവും വ്യക്തിജീവിതത്തില്] ഉയര്]ത്തുന്ന ചോദ്യങ്ങള്]ക്കുള്ള ഉത്തരം തേടുകയാണ് ഓരോ കഥയും.
ISBN
9789391072582
Språk
Malayalam
Vikt
122 gram
Utgivningsdatum
2022-03-14
Sidor
98