Gå direkt till innehållet
Nilku SradhikuSthreekalude niyama porattangalude kadhakal
Spara

Nilku SradhikuSthreekalude niyama porattangalude kadhakal

pocket, 2022
Malayalam
Lägsta pris på PriceRunner
നിര്]ഭയരായ സ്ത്രീകളെ പറ്റിയുള്ള പുസ്തകമാണിത്. സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു തൻ്റെ മുന്നിലെത്തിയ കേസുകളാണ് ജസ്റ്റിസ് ചന്ദ്രു രേഖപ്പെടുത്തുന്നത്. തങ്ങള്] നേരിട്ട അതിക്രമങ്ങള്]ക്കെതിരെ, നിയമവഴികളിലൂടെ പോരാടി പരിഹാരം കണ്ടെത്താന്] ശ്രമിക്കുന്ന ധൈര്യവും നിശ്ചയദാര്]ഢ്യവുമുള്ള സ്ത്രീകളുടെ ഈ കഥകള്] സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്]ക്ക് ശക്തിപകരുന്നു. ഇവര്] പ്രകടിപ്പിച്ച ധീരതയ്ക്ക് പല മാനങ്ങളുണ്ട്. അതോടൊപ്പം തന്നെ ഈ പോരാട്ടങ്ങള്] നീതിയുടെ നിര്]വ്വചനത്തെ തന്നെ വിശാലവും സമ്പുഷ്ടവുമാക്കി തീര്]ക്കുന്നു.ലിംഗ വിവേചനങ്ങള്]ക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകള്]ക്കും ഇത് കരുത്തു പകരും.
ISBN
9789393468789
Språk
Malayalam
Vikt
150 gram
Utgivningsdatum
2022-09-01
Sidor
122