Gå direkt till innehållet
Nammalavuka
Spara

Nammalavuka

Malayalam
Lägsta pris på PriceRunner
മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്] മതത്തിന്റെ പേരില്] പൗരത്വം നിശ്ചയിക്കുന്നത് അനുവദിക്കാനാവില്ല. ഒരു ഭാഷ മതി എന്നു പറയുന്നവരോട് പല ഭാഷകള്] വേണമെന്നു നമ്മള്] പറയുന്നു. ഒരു മതം മതി എന്നു പറയുന്നവരോട് എല്ലാ മതങ്ങളും വേണം എന്നു നാം പറയുന്നു. ചില വിഭാഗങ്ങള്]ക്കു മാത്രം മതി പൗരത്വം എന്നു പറയുന്നവരോട് ഇന്ത്യക്കാര്]ക്കാകെ അവകാശപ്പെട്ടതാണ് പൗരത്വം എന്നു നാം പ്രഖ്യാപിക്കുന്നു. അങ്ങനെ മതേതരത്വത്തെ ഉയര്]ത്തിപ്പിടിക്കുകയും മതേതര ഇന്ത്യയെ സംരക്ഷിക്കുകയും ചെയ്യുന്നു. (If secularism is to be protected, citizenship cannot be determined in the name of religion. To those who say one language is enough, we say that we need many languages. To those who say one religion is enough, we say that we need all religions. To those who say that citizenship is enough for only some groups, we declare that citizenship is the right of all Indians. Thus, we uphold secularism and protect a secular India. )
ISBN
9788197399510
Språk
Malayalam
Vikt
310 gram
Utgivningsdatum
2024-05-23
Sidor
90