Gå direkt till innehållet
Masthishkathile Kaliyachan
Spara

Masthishkathile Kaliyachan

pocket, 2021
Malayalam
Lägsta pris på PriceRunner
മനുഷ്യമസ്തിഷ്കമെന്ന മഹാവിസ്മയം. നൂറു ബില്യൺ നൂറോണുകൾ, അവയ്ക്കിടയിലെ നിരന്തരമായ ജൈവസന്ദേശ പ്രവാഹങ്ങൾ. ദശലക്ഷം ഗിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി. പകൽക്കിനാവിൽ മയങ്ങിയിരിക്കുമ്പോഴും അപ്രതീക്ഷിത നിമിഷങ്ങളോട് പ്രതികരിക്കാനുള്ള നിതാന്തജാഗ്രത. പത്രത്താളുകളിൽ കാണുന്ന ഒരു സുഡോക്കുകളം പൂരിപ്പിക്കാനായി ഇന്ധനശേഖരത്തിന്റെ തൊണ്ണുറുശതമാനവും കത്തിച്ചുകളയാനുള്ള സേവന സന്നദ്ധത. മനുഷ്യനായിരിക്കുക എന്നത് എത്ര മഹത്തായ അനുഭവമാണ് എന്നോർമ്മിപ്പിക്കുന്ന ശാസ്ത്ര നിരീക്ഷണങ്ങളുടെ സമാഹാരം
ISBN
9789387398139
Språk
Malayalam
Vikt
150 gram
Utgivningsdatum
2021-10-01
Sidor
120