Gå direkt till innehållet
Manushyante Bahirakashayathrayum Bahirakashathile Vasagrihangalum (Edition-1)
Spara

Manushyante Bahirakashayathrayum Bahirakashathile Vasagrihangalum (Edition-1)

Malayalam
Lägsta pris på PriceRunner
ഭൂമിയുടെ അന്തരീക്ഷത്തില്] തുടങ്ങി ഭൂമിക്കു ചുറ്റുമുള്ള ഭ്രമണ പഥത്തിലും സൗരയൂഥത്തിന്റെ അപ്പുറത്തും ബഹിരാകാശ പേടകങ്ങള്] എത്തിക്കാനുള്ള കഴിവ് നമുക്കു നേടാന്] കഴിഞ്ഞിട്ടുണ്ട്. അമേ രിക്ക, റഷ്യ, ചൈന, ഇന്ത്യ, യൂറോപ്യന്] രാജ്യങ്ങള്] എന്നിവയാണ് ഇക്കാര്യത്തില്] മുന്]പില്] നില്ക്കുന്നത്. ബഹിരാകാശ വാഹനങ്ങളുംറോക്കറ്റ് വിക്ഷേപണികളും വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വളരെ സങ്കീര്]ണ്ണമാണ്. ശ്രീ എ ജെ കുരിയന്] ഗവേഷണ വിദ്യാര്]ത്ഥിയുടെ ആവേശത്തോടുകൂടി ഈ കാര്യങ്ങള്] പഠി ക്കുകയും അത് വളരെ വസ്തുതാപരമായും കൃത്യമായും മലയാളത്തില്] പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളത് വളരെ വലിയ ഒരു നേട്ടം തന്നെയാണ്. മനുഷ്യന്റെ ബഹിരാകാശ യാത്രയും ബഹിരാകാശത്തിലെ വാസഗൃഹങ്ങളും എന്ന പുസ്തകം ബഹിരാകാശ വാഹനങ്ങളെപ്പറ്റിയും ബഹിരാകാശ യാത്രയിലെ പ്രശ്]ന സങ്കീര്]ണ്ണതകളെയും വളരെ ക്രോഡീകരിച്ചു വിവരിച്ചിട്ടുണ്ട്. ഇത് വളരെ വിജ്ഞാനപ്രദവും വായിക്കാന്] കൗതുകം ഉളവാക്കുന്നതുമായ ഒരു പുസ്തകമാണ്. വിദ്യാര്]ത്ഥികള്]ക്കും സാധാരണ വായനക്കാരനും ഒരുപോലെ ആസ്വദിക്കാന്] കഴിയുന്ന ഒന്നാണ്. ജി മാധവന്] നായര്]
ISBN
9789394753884
Språk
Malayalam
Vikt
310 gram
Utgivningsdatum
2023-03-16
Sidor
170