Gå direkt till innehållet
Malayalathinte Priyakavithakal Kumaranasan
Spara

Malayalathinte Priyakavithakal Kumaranasan

pocket, 2021
Malayalam
Lägsta pris på PriceRunner
പുതിയ കാവ്യശൈലികളുടെ പ്രചാരമോ, ആസ്വാദനാഭിരുചികളിലുണ്ടായ മാറ്റങ്ങളോ ആശാന്]കവിതകളുടെ നിത്യനൂതനവശ്യതയ്ക്ക് തെല്ലും മങ്ങലേല്പിച്ചില്ലെന്നര്]ത്ഥം. മറ്റൊരു തരത്തില്] പറഞ്ഞാല്], ആശാന്] കവിത ഇന്ന് ക്ലാസിക്കിന്]റെ പദവിയില്] ശോഭിക്കുന്നു എന്നര്]ത്ഥം. പഴയ രീതിയിലുള്ള വിമര്]ശനത്തിലും പുതിയ രീതിയിലുള്ള വിമര്]ശത്തിലും ആ കാവ്യലോകത്തിന്]റെ മാറ്റ് ഒന്നിനൊന്ന് തെളിഞ്ഞുവരുന്നതായി നാം കാണുന്നു. ഓരോ തലമുറയ്ക്കും അതില്] നവംനവങ്ങളായ രൂപഭാവതലങ്ങള്] കണ്ടെത്താന്] കഴിയുന്നു. ക്ലാസിക്കുകളുടെ മൗലികസ്വഭാവമാണത്.
ISBN
9789390429547
Språk
Malayalam
Vikt
295 gram
Utgivningsdatum
2021-11-20
Sidor
250