Gå direkt till innehållet
Kuttante Sasthranweshanangal
Spara

Kuttante Sasthranweshanangal

pocket, 2021
Malayalam
Lägsta pris på PriceRunner
ശാസ്ത്രകൗതുകത്തിന്റെ ലോകം അതിവിശാലമാണ്. അതിൽ നിന്ന് കണ്ടെടുക്കപ്പെട്ട അന്വേഷണങ്ങളാണ് ഈ കൃതി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ജ്ഞാനശേഖരത്തിൽ ഗുരുത്വാകര്ഷണവും ന്യുട്ടന്റെ ആപ്പിളും, യുദ്ധവും സയൻസും,ജീവജാലങ്ങളിലും ഇലക്ട്രോണിക്സ്,ലേസറിന്റെ ശക്തി, കൊളംബസ്സിന്റെ മുട്ട, പ്രകാശചരിത്രത്തിലെ സംഭവങ്ങൾ, പച്ചക്കറികളുടെ വിശേഷങ്ങൾ തുടങ്ങിയവയുടെ ശാസ്ത്രീയ അറിവുകളാണുള്ളത്
ISBN
9789391072261
Språk
Malayalam
Vikt
104 gram
Utgivningsdatum
2021-10-15
Sidor
82