Gå direkt till innehållet
Doglapan: The Hard Truth about Life and Start-Ups (Malayalam)
Spara

Doglapan: The Hard Truth about Life and Start-Ups (Malayalam)

Författare:
Malayalam
Lägsta pris på PriceRunner
തോല്]വിയിലെ വിജയവും വിജയത്തിലെ തോല്]വിയും "നായകന്]മാരും വില്ലന്]മാരും സ്വഭാവകഥാപാത്രങ്ങളും അതിലേറെയും പങ്കുവഹിച്ചതാണ്] എന്റെ കഥ. ഇതെന്റെ യഥാര്]ത്ഥ ജീവിതകഥയാണ്]. എനിക്കൊരുപാട്] അനുഭവങ്ങള്] സമ്മാനിച്ച ഒന്ന്], ഒരുപാടു നരച്ച മുടി, യഥാര്]ത്ഥ സുഹൃത്തുക്കളും അഭ്യൂദയകാംക്ഷികളും ആരാണെന്നതിനെക്കുറിച്ചുള്ള കൂടുതല്] ഉള്]ക്കാഴ്]ച; ഡോഗ്ലപന്]-നെക്കുറിച്ചുള്ള കൂടുതല്] അറിവ്]- തോല്]വിയിലെ ജയവും ജയത്തിലെ തോല്]വിയും; ജീവിതത്തില്] ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച്] ആഴത്തിലുള്ള ധാരണ; കൂടാതെ ജീവിതയാത്രയിലെ നിരവധി കൊടുംവളവുകളെ സമചിത്തതയോടെ സ്വീകരിക്കാന്] ഇത്] എനിക്കു മതിയായ അവസരങ്ങള്] നല്]കി എന്നു പറയേണ്ടതില്ല."
Författare
Ashneer Grover
Översättare
S. Jayakrishnan
ISBN
9789355434586
Språk
Malayalam
Vikt
200 gram
Utgivningsdatum
2024-06-10
Sidor
192