Gå direkt till innehållet
Vidaparayum Munpe
Spara

Vidaparayum Munpe

pocket, 2024
Malayalam
വിട പറയും മുന്]പേ ശ്രീജിത് പെരുന്തച്ചന്] പ്രിയപ്പെട്ടവരുടെ ഓരോ മരണവാര്]ത്തയും അറിയുമ്പോള്] നമ്മളെന്താണ് ചിന്തിക്കുന്നത്? മരിച്ചയാളെ ഏറ്റവുമൊടുവില്] എന്നാണ് കണ്ടതെന്ന് ആരും ആലോചിച്ചുപോവും. മരിച്ചയാള്] ഏറ്റവുമൊടുവില്] എന്താണ് പറഞ്ഞത് എന്നത് തൊട്ടടുത്തിരുന്നവരുടെ മനസ്സിലെ വേദനയാവും. മരിക്കാന്]നേരം എന്തോ പറയാനാഞ്ഞെങ്കിലും പുറത്തേക്ക് വരാതെ പോയ വാക്കുകള്] ചിലരുടെ ചിന്തകളെ അലട്ടും. ഇങ്ങനെ തനിക്കു മുന്]പേയോ തനിക്കൊപ്പമോ നടന്നുപോയ ഒരാള്] വഴിയില്]നിന്ന് പെട്ടെന്നു മറയുമ്പോള്] എഴുത്തുകാരന്] തിരിഞ്ഞുനിന്ന് ആലോചിക്കുകയാണ്, എപ്പോഴാണ് അയാളെ ഏറ്റവുമൊടുവില്] കണ്ടതെന്ന്. ഒടുവില്] കണ്ടപ്പോള്] അയാള്] എന്താണ് പറഞ്ഞതെന്ന്. അത്തരം അവസാന കൂടിക്കാഴ്ചകള്] എഴുത്തുകാരുടെ മനസ്സിലുണ്ട്. സാഹിത്യപ്രതിഭകളുടെ വിട പറയും മുന്]പേയുള്ള ആ ഓര്]മകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ് ഈ അപൂര്]വ്വശേഖരം.
ISBN
9789395878395
Språk
Malayalam
Vikt
236 gram
Utgivningsdatum
1.5.2024
Sidor
200