Gå direkt till innehållet
Verum Madhavante Kurippukal
Spara

Verum Madhavante Kurippukal

Författare:
Malayalam
""സൈബർസംസ്]കൃതിയുടെ അപമാനവീകരണ ത്തിൽ ഖേദിക്കുന്നവനും മാങ്ങയുടെയും ചക്കക്കുരു വിന്റേയും മണം അക്ഷരങ്ങളിൽ ചാലിക്കുന്നവനും ഒറ്റ, ഇരട്ട, അമ്പലം എന്നിങ്ങനെ പുതിയകാലത്തെ അമൂൽബേബികൾക്ക് അറിയാത്ത നാടൻകളികളുടെ താളം നെഞ്ചിലേറ്റുന്നവനും ഫേസ്ബുക്ക് ബ്ലാക്]ബോർഡോ, ചവറ്റുകൊട്ടയോ, മൈതാനമോ ആണെന്നു അറിയുന്നവനും നമ്മുടെ ഈ ഭൂമിയിൽ ഒരു ജീവിക്കും കേമത്തമില്ല എന്ന് കണ്ടറിഞ്ഞ വനുമായ 'വെറും മാധവൻ' എന്ന കെ. മാധവൻ എഴുതിയ വെറും കുറിപ്പുകൾ അല്ലാത്ത കുറിപ്പുകളുടെ സമാഹാരം.""
Författare
K. Madhavan
ISBN
9789355171733
Språk
Malayalam
Vikt
181 gram
Utgivningsdatum
2024-02-01
Sidor
152