Gå direkt till innehållet
pora pora
Spara

pora pora

pocket, 2022
Malayalam
ഒമ്പതാം വയസ്സില്] മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവല്]. അഫ്ഗാനിസ്ഥാന്], സിറിയ തുടങ്ങിയ രാജ്യങ്ങളില്] യുദ്ധാനന്തര ദുരിതങ്ങളില്]പെട്ടുഴറുന്ന മനുഷ്യരെ ടര്]ക്കിയിലൂടെ ഗ്രീസിലേക്കും നടക്കാന്] സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാണ്. അതിബുദ്ധിശാലിയും സ്കൂളിലെ ഒന്നാംസ്ഥാനക്കാരനുമായ ഗാസ എന്ന കേന്ദ്രകഥാപാത്രം സ്വന്തം അച്ഛന്]റെ അവഗണനയാലും മറ്റു പല സാഹചര്യങ്ങളാലും നിഷ്ഠൂരനായ ഒരു സാഡിസ്റ്റ് ആയി പരിണമിക്കുന്നതിന്]റെ നേര്]ക്കണ്ണാടിയാണ്, ടര്]ക്കിയിലെ പുതുതലമുറ എഴുത്തുകാരില്] മുന്]പന്തിയില്] നില്]ക്കുന്ന ഹകന്] ഗുണ്ടായ്യുടെ ഈ കൃതി.
ISBN
9789393596673
Språk
Malayalam
Vikt
490 gram
Utgivningsdatum
1.8.2022
Sidor
426