Gå direkt till innehållet
Ottappettavarude Railway Station
Spara

Ottappettavarude Railway Station

pocket, 2021
Malayalam
ഉന്മാദികളുടെ ലോകമാണ് ഗോകുൽരാജ് തന്റെ കഥകളിൽ സൃഷ്ടിക്കുന്നത്. ലോകത്തെ പകച്ചുനോക്കുന്നവരും, ലോകത്തിൽ വിലാസമന്വേഷിക്കുന്നവരും, ജീവിതവേപഥു പൂണ്ടവരും അവരിലുണ്ട്. ഒന്നോർത്താൽ എല്ലാ ജീവിതങ്ങളും ഉന്മാദത്തിന്റെ ഓരോരോ പിടച്ചിലുകളാണ് എന്ന് ഓർമിപ്പിക്കുകയാണ് ഈ കഥകൾ. ഒറ്റപ്പെട്ടവരുടെ റെയിൽവേസ്റ്റേഷനിൽ തന്നെ എത്രയെത്ര വിചിത്ര മനുഷ്യർ അവരുടെ ശബ്ദങ്ങളെ വിഴുങ്ങിക്കൊണ്ട് തീവണ്ടികൾ കടന്നു പോകുന്നു. ഉന്മാദഗന്ധമുള്ള ഈ കഥകളിൽ നാം കാണുന്ന മനുഷ്യരും കാണാത്ത ജീവിതങ്ങളുമുണ്ട്. _വി.ആർ. സുധീഷ്
ISBN
9789391006471
Språk
Malayalam
Vikt
82 gram
Utgivningsdatum
1.5.2021
Sidor
60