Gå direkt till innehållet
Malayalathinte Suvarnakathakal - Manasi
Spara

Malayalathinte Suvarnakathakal - Manasi

Malayalam
മാനസി സ്ത്രീപക്ഷജീവിതത്തിന്]റെ സര്]ഗ്ഗവൈഭവമാണ് മാനസിയുടെ കഥകള്]. അരികുവല്]ക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങള്] ഈ കഥകളുടെ അന്തര്]ധാരയാണ്. നിലവിലിരിക്കുന്ന സകല ചട്ടക്കൂടുകളേയും ഭേദിച്ചാണ് ബിംബങ്ങളും പ്രമേയങ്ങളും ആഖ്യാനശൈലിയും കഥകളില്] രൂപപ്പെടുത്തുന്നത്. നിര്]വചനങ്ങള്]ക്കതീതമായ സ്നേഹവും പ്രണയവും പ്രണയനഷ്ടവും വിവാഹേതരബന്ധവും നിലനിന്നിരുന്ന പാരമ്പര്യനിഷേധവും ഈ കഥകളുടെ പ്രമേയങ്ങളാണ്. മനുഷ്യജീവിതത്തിന്]റെ വ്യാകുലതകളും അടിച്ചമര്]ത്തലുകളും സ്വാതന്ത്ര്യനിഷേധവും പ്രതികാരേച്ഛയും പ്രതിഫലിക്കുന്ന ഈ കഥകള്] കൃത്യമായ സമചതുരങ്ങളില്ലാത്ത സൃഷ്ടികളാണ്
ISBN
9789395878647
Språk
Malayalam
Vikt
310 gram
Utgivningsdatum
2023-02-16
Sidor
198