Gå direkt till innehållet
Leader-Ormayiloru Poomaram
Spara

Leader-Ormayiloru Poomaram

pocket, 2022
Malayalam
വെല്ലുവിളികൾ നിറഞ്ഞ യൗവനകാലത്ത് തന്നെ, ദേശീയ പ്രക്ഷോഭത്തിലൂടെ പൊതുവേദിയിൽ എത്തിയ ലീഡർ കരുണാകരൻ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ചാണക്യനായി മാറുന്നതാണ് കേരളം കണ്ടത്. നവകേരള നിർമ്മിതിയിൽ അദ്വിതീയ പങ്കാണ് ലീഡർ വഹിച്ചിട്ടുള്ളത്.ലീഡർ ഓർമ്മയായിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്ന വേളയിൽ അടുത്തും അകലെ നിന്നും അദ്ദേഹത്തെ അറിഞ്ഞവരുടെ ഓർമക്കുറിപ്പുകളുടെ സമാഹാരം. (മുല്ലപ്പള്ളി രാമചന്ദ്രൻ)
ISBN
9789355173133
Språk
Malayalam
Vikt
132 gram
Utgivningsdatum
2022-12-01
Sidor
106