Gå direkt till innehållet
Kadalinu Oru Choonda
Spara

Kadalinu Oru Choonda

pocket, 2019
Malayalam
ഈ കവിതകളിലെല്ലാം ദേശം ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നു. ചരിത്രവും രാഷ്ടീയവും ഇഴപിരിഞ്ഞിരിക്കുന്നു. നാട്യങ്ങളില്ലാത്ത നാട്ടുഭാഷയിൽ ചിരിയും കാര്യവും കലർന്ന കവിതകൾ. അകാലത്തിൽ പൊലിഞ്ഞുപോയ ഒരു മികച്ച കവിയുടെ ആദ്യത്തേതും അവസാനത്തേതുമായ കവിതാസമാഹാരം.
ISBN
9789389155778
Språk
Malayalam
Vikt
77 gram
Utgivningsdatum
1.12.2019
Sidor
58