Gå direkt till innehållet
Kadal Paralmeenukale Kollunna Vidham
Spara

Kadal Paralmeenukale Kollunna Vidham

Malayalam
കടൽ പരൽമീനുകളെ കൊല്ലുന്നവിധം' എന്ന കവിതാസമാഹാരത്തിലെ കവിതകൾ, ജീവിതാനുഭവങ്ങൾ ഉടച്ചെടുത്തു വാർക്കുമ്പോഴുള്ള കയ്പ്പും മധുരവും കലക്കവുമെല്ലാം അനുഭവിതമാക്കുന്നു. ചിമിഴിലൊതുക്കിയ നോവുകളുടെയും നിനവുകളുടെയും ബഹിര്]സ്ഫുരണമാണവ. ചാരമൂതിക്കളഞ്ഞാൽ വീണ്ടും മുനിഞ്ഞുകത്തി ആളിപ്പടരാൻ വെമ്പുന്ന കവിതകൾ. അവതാരിക ഡോ. കെ. മഞ്ജു
ISBN
9789355173744
Språk
Malayalam
Vikt
310 gram
Utgivningsdatum
2023-05-06
Sidor
104