Gå direkt till innehållet
jipsiyum ezhamlokavum
Spara

jipsiyum ezhamlokavum

pocket, 2024
Malayalam
ജിപ്]സിയും ഏഴാംലോകവും വിവർത്തനം കെ.എസ്. വേണുഗോപാൽ നാടോടിക്കഥകൾ ധാരാളമുണ്ട്. എന്നാൽ നാടോടികളുടെ കഥകളെന്ന് വിശേഷിപ്പിക്കുന്നത് ജിപ്]സികളുടെ കഥകൾ മാത്രമാണ്. അവരാണല്ലോ യഥാർത്ഥത്തിൽ നാടോടികൾ. വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാതെ ദേശങ്ങളിൽനിന്നും ദേശങ്ങളിലേക്ക് യാത്ര ചെയ്തുകൊണ്ടേയിരിക്കുന്ന ജിപ്]സികൾക്ക് പറയുവാനുണ്ട് ധാരാളം കഥകൾ. ചെന്നായ് രാജകുമാരി, സൂത്രക്കാരനായ ജിപ്]സി, പാടുന്ന വയലിൻ തുടങ്ങിയ ജിപ്]സിസമൂഹങ്ങളിലെ വ്യത്യസ്തമായ ജിപ്]സിക്കഥകളുടെ സമാഹാരം.
ISBN
9789393596284
Språk
Malayalam
Vikt
186 gram
Utgivningsdatum
1.4.2024
Sidor
154