Gå direkt till innehållet
Dofarilekkoru Persiakkaran
Spara

Dofarilekkoru Persiakkaran

Malayalam
ദോഫാറിലേക്കൊരു പേര്]ഷ്യക്കാരന്] അഷ്റഫ് അമ്പലത്ത് സാധാരണ നമ്മള്] കാണുന്ന, ഗൃഹാതുരത്വം മാത്രം പേറുന്ന ഒരെഴുത്തല്ല ഈ കൃതി. പ്രവാസത്തിന്]റെ നേരിട്ടുള്ള, അതിതീക്ഷ്ണമായ യഥാര്]ത്ഥത്തിനാണ് വവൈകരികതക്കോളും ഭവന ചെയ്യുകയാണ്. യാഥാര്]ത്ഥ്യത്തിനാണ് വൈകാരികതയെക്കാളും ഭാവനയെക്കാളും പ്രാധാന്യം. ജീവിതത്തിന്]റെ തൊട്ടാല്] പൊള്ളുന്ന അവസ്ഥകളെക്കുറിച്ചാണ് എഴുത്തുകാരന്] ആഖ്യാനം ചെയ്യുന്നത്. ഒരു പ്രവാസിയുടെ നെഞ്ചിലെ നെരിപ്പോടിന്]റെ ചൂട് തൊട്ടറിയാന്] ഇതിലെ താളുകളിലൂടെ സഞ്ചരിക്കുമ്പോള്] വായനക്കാരന് സാധിക്കും. വളരെ കയ്യടക്കത്തോടുകൂടി എഴുതിയിരിക്കുന്ന, സാധാരണക്കാരുടെ ഭാഷയില്] കൃത്യമായി സംഭവങ്ങളെ കോറിയിട്ടിരിക്കുന്ന, അതിശയോക്തി ഇല്ലാത്ത സത്യസന്ധമായ എഴുത്താണ് 'ദോഫാറിലേക്കൊരു പേര്]ഷ്യക്കാരന്]'. അനില്]കുമാര്] സി.പി.
ISBN
9788119486649
Språk
Malayalam
Vikt
310 gram
Utgivningsdatum
4.9.2023
Sidor
110