Gå direkt till innehållet
Daivathinte Viral
Spara

Daivathinte Viral

pocket, 2021
Malayalam
അധികാരത്തിന്]റെ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുമ്പോള്] ജീവിതതാളങ്ങള്] മാറുന്നതെങ്ങനെ എന്ന് ഉദ്ബോധിപ്പിക്കുന്ന കഥകള്]. പ്രപഞ്ചത്തിലെ സര്]വ്വചരാചരങ്ങളും ഈ കഥാസമാഹാരത്തിലെ കഥാപാത്രങ്ങളായി നിറയുമ്പോള്] വിഭ്രമാത്മകമായ ജീവിതപരിസരങ്ങളെയാണ് കണ്ടെടുക്കുന്നത്. ഇരുട്ടിനും വെളിച്ചത്തിനുമിടയില്] ജീവനെന്ന സമസ്യയ്ക്കുത്തരം തേടുന്ന കഥകള്].
ISBN
9789390429387
Språk
Malayalam
Vikt
122 gram
Utgivningsdatum
2021-07-05
Sidor
98