Gå direkt till innehållet
Bhadrakaliyamam (Edition-1)
Spara

Bhadrakaliyamam (Edition-1)

Malayalam
തീർത്തും വ്യത്യസ്തമായ രചനാശൈലിയിലൂടെ മാന്ത്രിക നോവൽ രംഗത്ത് ചുവടുറപ്പിച്ച യുവ എഴുത്തുകാരിയാണ് സൂര്യകാന്തി. ഭദ്രകാളീയാമം എന്ന പുതിയ നോവലിലൂടെ കാളിന്ദി എന്ന യുവതിയുടെ അതീന്ദ്രിയതയും വിസ്മയാനുഭവങ്ങളും വളരെ മനോഹരമായി വരച്ചിടുന്നു. ആകാംക്ഷയും വായനയുടെ ത്രില്ലും അനുഭവപ്പെടുത്തുന്ന നോവൽ.
ISBN
9789393397751
Språk
Malayalam
Vikt
310 gram
Utgivningsdatum
6.5.2023
Sidor
202