സ്വിസ് എഴുത്തുകാരിയായ ജോഹന്ന സ്പൈറിയുടെ വിഖ്യാത നോവലാണ് ഹെയ്ദി. ആല്‍പ്സ് പര്‍വ്വത നിരകളിലെ ജീവിതമാണ് ഈ നോവലിലൂടെ ആവിഷ്കൃതമാകുന്നത്. കുട്ടികളെ ലക്ഷ്യംവച്ച് രചിക്കപ്പെട്ട ഈ കൃതി …